delhi court

National Desk 1 year ago
National

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ചയാള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

ആരോപണങ്ങളുടെ സ്വഭാവം ഗൗരവമുളളതാണ്. എന്നാല്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണെന്ന് കോടതി കരുതുന്നു. ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങള്‍ക്കും ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കും.

More
More
National 1 year ago
National

വാര്‍ത്ത എവിടെനിന്ന് കിട്ടിയെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തണം- ഡല്‍ഹി കോടതി

കിട്ടിയത് എന്ന് വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ് എന്ന് ഡല്‍ഹി കോടതി. വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നിയമപരമായി ഇളവ് നല്‍കിയിട്ടില്ല. കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ വാര്‍ത്ത എവിടുന്നു ലഭിച്ചുവെന്നതടക്കമുള്ള ഉറവിടത്തെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയാറാകണം

More
More
National Desk 1 year ago
National

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.

More
More
National Desk 1 year ago
National

എന്തുകൊണ്ടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തത്? - ഇ ഡിയോട് കോടതി

കേസിലെ മറ്റ് പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ നടിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഇ ഡിയോട് ചോദിച്ചു. അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.

More
More
Web Desk 2 years ago
National

സുനന്ദാ പുഷ്കര്‍ കേസ്: തരൂരിന് മേല്‍ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് മാറ്റി വെച്ചു

തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

More
More

Popular Posts

Web Desk 10 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 11 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 12 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 12 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 13 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 14 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More